Monday 7 January 2013

പിറക്കാത്ത മകളോട്




പിറക്കാത്ത മകളെ നിനക്കായ്,

ഇന്നേ കണ്ണീര്‍ പൊഴിക്കുന്നു പൊന്നെ

മാനം കാക്കാന്‍ കഴിയാത്ത മണ്ണില്‍

പിറക്കാതെ മകളെ പൊന്നെ

പെണ്ണായി പിറക്കാതെ പൊന്നെ,

ഈ മണ്ണില്‍ പെണ്ണായി പിറക്കാതെ പൊന്നെ

പെണ്ണായി പിറന്നാള്‍ മാനം കാക്കാന്‍

കല്ലായി തീരടി പൊന്നെ.



6 comments:

  1. കല്ലായിത്തീരുക

    ReplyDelete
    Replies

    1. കല്ലായി തീരട്ടെ ajith bhaii

      Delete
  2. നന്നായി എഴുതി, മാഷേ

    ReplyDelete
  3. പ്രതികരണശേഷി പണയം വച്ചാലും മതി..

    എനിക്കുമുണ്ടൊരു ബ്ലോഗ്‌... വരുമെന്നും ചങ്ങാതിയാകുമെന്നും പ്രതീക്ഷിക്കുന്നു...
    കൃത്യമായ അഭിപ്രായവും പറയണേ....

    ReplyDelete
    Replies

    1. നന്ദി മാഷേ. തീര്‍ച്ചയായും വരും

      Delete