Wednesday 25 April 2012

ഒരു നഷ്ടബോധം



ഒടുവില്‍ ഏതോ വസന്തത്തില്‍ 
ഞങ്ങളുടെ പ്രണയവും പൂത്തു, കായിച്ചു.
അങ്ങ് അകലെ ഒരു കൊടുംങ്കാറ്റിന്‍ -
പോര്‍വിളി ഞങ്ങള്‍ കേട്ടു,
അവള്‍ പറഞ്ഞു നമ്മുടെ പ്രണയത്തെ 
അയലത്തെ  മാവില്‍ കെട്ടി തൂക്കാന്‍  
മരത്തില്‍ കയറാന്‍ എനിക്ക്അറിയാത്തതു-
കൊണ്ട് അവള്‍ ഇന്നും ജീവിക്കുന്നു
എന്‍റെ മിഴികളുടെ നനവായി,
അയലത്തെ വീട്ടിലെ കുടുംബിനിയായി  

4 comments:

  1. നന്നായിട്ടുണ്ട് .............എന്റെ ബ്ലോഗ്‌ "cheathas4you-safalyam.blogspot.com" and "kannoram.blogspot.com"

    ReplyDelete